കളമശേരി: രാജഗിരി കോളേജിൽ എം.എസ്.ഡബ്ള്യു, പി.ജി.ഡി.സി.എസ്.ഡബ്ള്യു, എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റ സയൻസ് എയ്ഡഡ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങക്ക് : 0484-2911 338, 2911507, 2660601