kpcc-meeting

മുഖം മിനുക്കണം... എറണാകുളം ടൗൺ ഹാളിൽ നടന്ന കോൺഗ്രസ് ജില്ല നേതൃസംഗമത്തിൽ ഉദ്‌ഘാടനം പ്രസംഗം നടത്തി വിയർത്തു വന്ന കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് സംഭാഷണം നടത്തിയപ്പോൾ.