കളമശേരി: ഏലൂർ സർവീസ് സഹകരണ ബാങ്ക് ഇ103 ഭരണ സമിതി തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കെ. പി. ആന്റണി, ടി.എൻ.ഉണ്ണികൃഷ്ണൻ, സി.എം.നൗഷാദ്, പി.പി.മുരളി, എ.വി.വിൻസന്റ്, കെ.എം.സഹജൻ, കെ.എസ്.സുനിൽകുമാർ, ഇ.കെ.സേതു, ഉഷ വിശ്വനാഥൻ, വനിതാ സംവരണം : സിന്ധു തോമസ്, സുബൈദ ടി.കെ., എസ്.സി/എസ്.ടി.വിഭാഗം: എം.കെ രാജേന്ദ്രൻ, നിക്ഷേപക വിഭാഗം: സി.എസ്.വിനു.