കളമശേരി: അഞ്ചു വർഷമായി ഏലൂർ നഗരസഭയിൽ താമസിക്കുന്ന, വാർഷികവരുമാനം 3 ലക്ഷത്തിൽ തഴെയുള്ളവരും 5 സെന്റിൽ താഴെ സ്വന്തമായി ഭൂമിയുള്ളവർക്കും പി.എം.എ.വൈ വഴി പ്രകാരമുള്ള വീട് പണിയുന്നതിന് അപേക്ഷിക്കാം. അപേക്ഷാഫോറത്തിന് വാർഡ് കൗൺസിലറെ ബന്ധപ്പെടണം.