
എടയ്ക്കാട്ടുവയൽ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാറിന്റെ മാതാവും പരേതനായ കെ. രാമൻനായരുടെ ഭാര്യയുമായ കാപ്പിൽ കെ. ദേവകിഅമ്മ (99) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മറ്റുമക്കൾ: സതി, ഗോപിനാഥൻ, (ദുബായ്), സോമൻ, അനിൽകുമാർ (ആന്ധ്ര). മരുമക്കൾ: ശ്രീധരൻനായർ, മായ, വത്സല, രതി, ബിന്ദു ജയകുമാർ.