purushothaman-75

പെരുമ്പാവൂർ: കോടനാട് കുറിച്ചിലക്കോട് പുരവത്ത്‌വീട്ടിൽ പി.എൻ. പുരുഷോത്തമൻ (75) നിര്യാതനായി. ഭാര്യ: പരേതയായ സരള. മക്കൾ: നജി, ജിജി. മരുമക്കൾ: മിനി, സത്യൻ.