ponnamma-75

പെരുമ്പാവൂർ: അറയ്ക്കൽ പുത്തൻമഠത്തിൽ പരേതനായ ശങ്കരരാമന്റെ ഭാര്യ പൊന്നമ്മ (75) ഇടപ്പള്ളിയിൽ മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: ജയശ്രീ (ബംഗളൂരു), കൃഷ്ണമൂർത്തി, രാജലക്ഷ്മി.