പറവൂർ: ചേന്ദമംഗലം അമ്പാടി സേവാകേന്ദ്രത്തിലെ മാതൃസദനം പുതിയമന്ദിരത്തിന് വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് ശിലാസ്ഥാപനം നിർവഹിച്ചു. സേവാകേന്ദ്രം രക്ഷാധികാരി രമേശ് മേനോൻ, പ്രസിഡന്റ് എസ്. ദിവാകരൻപിള്ളി, ജനറൽ സെക്രട്ടറി എം.വി. അംബുജാക്ഷൻ, ജി. മോഹനകൃഷ്ണൻ, കാർത്തികേയൻ, ടി.ജി. മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.