ആലുവ: നൂറാം വാർഷികം ആഘോഷിക്കുന്ന ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിന്റെ പൂർവവിദ്യാർത്ഥി സംഗമവും കായിക മത്സരവും മേയ് ഏഴിന് രാവിലെ 7 മുതൽ നടക്കും. ഫോൺ: 9495390766