
കുറുപ്പംപടി: യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ-റെയിൽ വിരുദ്ധ "ഓപ്പൺ ഫോറം" സംഘടിപ്പിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കമൽ ശശി അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം കൺവീനർ ഒ. ദേവസി, ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഡി.സി.സി ജനറൽ സെക്രട്ടറി പോൾ ഉതുപ്,കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ചെറിയാൻ ജോർജ്, മരിയ സാജ് മാത്യു , അബ്ദുൾ നിസാർ, ആശ്വരാജ് പോൾ, അനിൽ ജോസ്, ജിജോ മറ്റത്തിൽ, ബിബിൻ ഇ. ഡി, ഷഫീഖ് എ. പി, രഞ്ജിത് മത്തായി, അൽത്താഫ് കെ.എസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ അരുൺകുമാർ കെ.സി, ഫെബിൻകുര്യാക്കോസ് മുൻസിപ്പൽ കൗൺസിലർ മാരായ ബിജു ജോൺ ജേക്കബ്, പോൾ പാത്തിക്കൽ, അഭിലാഷ് പുതിയേടത്ത്,മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി, രായമംഗലം പഞ്ചായത്ത് അംഗം കുര്യൻ പോൾ, ഒക്കൽ പഞ്ചായത്ത് അംഗം മിഥുൻ ടി.എൻ, ബിനോയ് ചെമ്പകശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.