
കുറുപ്പംപടി: എളമ്പകപ്പിള്ളി ചുള്ളിപ്പറമ്പിൽ പരേതനായ ശ്രീധരന്റെ മകൻ ചെമ്മാധരൻ (65) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ. ഭാര്യ: ഷൈലജ (കാഞ്ഞൂർ വാഴയിൽ കുടുംബാംഗം). മാതാവ്: ഭവാനി. മക്കൾ: ജിതിൻ, ദീപ്തി.
മരുമക്കൾ: അശ്വതി, അനൂപ്.