thankamani-62

ഉദയംപേരൂർ: കുറുപ്പശേരി സദാനന്ദന്റെ ഭാര്യ തങ്കമണി (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: സാജൻ, സജി. മരുമകൾ: സേതു.