അങ്കമാലി: പാപ്പാളിവീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ ആനി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന്. മക്കൾ: സീന, ഷൈജൻ, ഷാജി, കിഷോർ, സിന്ധു. മരുമക്കൾ: ഫ്രാൻസിസ്, മാർട്ടിൻ, പമീല, മഞ്ജു, ബിയ.