വടുതല എസ്.എൻ ഓഡിറ്റോറിയം, ടി.എസ്. മുരളി അനുസ്മരണം, വൈകിട്ട് 5.30ന്
എറണാകുളം ആശിർഭവൻ, എ.കെ.പി.സി.ടി.എ സംസ്ഥാന വനിതാ കൺവെൻഷൻ, രാവിലെ 9ന്
എറണാകുളം ഫൈൻ ആർട്‌സ് ഹാൾ, മോഹിനിയാട്ടം, കലാമണ്ഡലം ക്ഷേമാവതി, വൈകിട്ട് 6.30
ശാസ്താ ടെമ്പിൾ റോഡ്, എസ്.ആർ.എം റെസിഡന്റ്സ് അസോസിയേഷൻ രജത ജൂബിലി, രാവിലെ 10.30
കീർത്തി നഗർ, ആർ. ശങ്കർ അനുസ്മരണം, വൈകിട്ട് 4ന്
ഷിപ്പ്‌യാർഡ്, 50-ാം വാർഷികം, കേന്ദ്ര മന്ത്രി സർബാനന്ദ സൊനോവാൾ, വൈകിട്ട് 3.30