benny-thomas-61

പെരുമ്പാവൂർ: പള്ളിപ്പാടൻ ബെന്നി തോമസ് (61) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ: ബിന്നി. മക്കൾ: ബസ്‌ലിൻ, എൽവിൻ.