
കാലടി: നെട്ടിനംപിള്ളി കോലഞ്ചേരിവീട്ടിൽ ജോർജിന്റെ ഭാര്യ സിസിലി (75 - റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നാളെ (ഞായർ) വൈകിട്ട് 3ന് മാണിക്കമംഗലം സെന്റ് റോക്കീസ്‌പള്ളി സെമിത്തേരിയിൽ. മക്കൾ: സിജി, സിനി, സിജോ (ഇരുവരും ലണ്ടൻ), സിമി (ഐ.എസ്.ആർ.ഒ). മരുമക്കൾ: വാവച്ചൻ, ജോൺസൻ, രതീഷ്, ഷാലറ്റ്.