
പെരുമ്പാവൂർ: കിഴക്കെ ഐമുറി മലേക്കുടി വീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജിൻസി, ലിനി, ലിറ്റി, ലിബിൻ (ബി ആൻഡ് എൽ ഹൈഡ്രോളിക്‌സ്, പെരുമ്പാവൂർ). മരുമക്കൾ: ജോസ്, തോമസ്, ജോയി, സൗമ്യ.