പെരുമ്പാവൂർ: രായമംഗലം പൊന്നിടായി പുരവിത്ത് ജനാർദ്ദനക്കൈമളുടെ ഭാര്യ സാവിത്രിക്കുഞ്ഞമ്മ (77) നിര്യാതയായി. മക്കൾ: സന്തോഷ്, ജ്യോതിഷ്‌മതി, കുഞ്ഞുഞ്ഞമ്മ, പി.ജെ. രഘു. മരുമക്കൾ: ബിന്ദു, അജിത്കുമാർ, ദീപ, കൃഷ്ണപ്രിയ.