
കളമശേരി: എൻ.സി.പി സംസ്ഥാന നിർവാഹകസമിതി അംഗം ഇടപ്പള്ളി ടോൾ സ്വദേശി കെ.കെ. ജയപ്രകാശിന്റെ മാതാവും പരേതനായ കെ.കെ.കേശവന്റെ ഭാര്യയുമായ ടി.എൻ. കല്യാണി (95) നിര്യാതയായി. മക്കൾ: കെ.കെ. മോഹനൻ, കെ.കെ. രാജഗോപാൽ, ശ്യാമള രാജപ്പൻ, കെ.കെ. രത്നമ്മ ശശി, കെ.കെ. ഓമന നാരായണൻ. മരുമക്കൾ രാധാമോഹനൻ, സരസ രാജഗോപാൽ, ഷീജ ജയപ്രകാശ്.