v-x-mathew

കളമശേരി: ആർമി റിട്ട. സുബേദാർ മേജർ വട്ടത്തറ വീട്ടിൽ വി.എക്സ്. മാത്യു (68) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് കളമശേരി പത്താം പീയൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പണിക്കശേരി സൂസി മാത്യു. മക്കൾ: ഡോ. സുബിൻ മാത്യു (ഡെറാഡൂൺ), ബ്രദർ എബിൻ മാത്യു. മരുമകൾ: ട്രീസാ സെബാസ്റ്റ്യൻ