കളമശേരി: നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവാസി സംരംഭകർക്കായി സൗജന്യ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എച്ച്.എം.ടി. കോളനിയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൺട്രപ്രണർഷിപ്പ് ഡവലപ്മെന്റിലാണ് പരിപാടി. വിവരങ്ങൾക്ക് O471-2710 534, 859 2958677. nbfcinorka@ | Kerala.gov.in