നീറിക്കോട്: പുതുശേരി വർഗീസിന്റെ മകൾ അർച്ചന (23) നിര്യാതയായി. തൃക്കാക്കര ഐറിസ് മെഡിക്കൽ സൊല്യൂഷൻസ് ഉദ്യോഗസ്ഥയാണ്. അമ്മ: ആനി. സഹോദരൻ: എബിൻ.