
കോതമംഗലം: കോലഞ്ചേരി (കല്ലത്ത്) പരേതനായ ജോസഫിന്റെ ഭാര്യ റോസി (86) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ : ലിസി, ജാൻസി, ബാബു (ബാബു ബ്രദേഴ്സ് ഹാർഡ്‌വെയേഴ്സ്), ഷീല, ജോജി, ജെസി, ടെസി, ബിജു. മരുമക്കൾ: സിൽവി, ഒ.വി. ജേക്കബ്, ബിന്ദു, അവറാൻ സുരേഷ് ജോസഫ്, സജി ജോസഫ് അധികാരം (പുത്തൻപുരയ്ക്കൽ), പരേതനായ ജോസ്, പരേതനായ എ.ജെ. ജോസഫ്.