മൂവാറ്റുപുഴ: 46മുതൽ 60ദിവസംവരെ പ്രായമുള്ള മികച്ചഇനം മുട്ടകോഴിക്കുഞ്ഞുങ്ങളെ വാളകം ഗവ. മൃഗാശുപത്രിയിൽവച്ച് 6ന് രാവിലെ 8മുതൽ വിതരണം ചെയ്യും. ഒന്നിന് 120 രൂപ. മൃഗാശുപത്രിയിൽ എത്തണമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു. ഫോൺ: 9447433072.