പറവൂർ: യു.എ.ഇ ഐ.എം.സി.സിയുടെ സഹകരണത്തോടെ മില്ലത്ത് സാന്ത്വനം റിലീഫ് കിറ്റുകൾ ഐ.എം.സി.സി പറവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. പറവൂർ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ആലു ഉദ്ഘാടനം ചെയ്തു.