പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ആവിഷ്‌കരിച്ചിട്ടുള്ള എംപവർ യൂത്ത് പദ്ധതിയുടെ ഭാഗമായുള്ള ഫുട്ബാൾ ടൂർണമെന്റ് ഇന്നുമുതൽ ഏഴുവരെ ഐമുറി കുന്നുമ്മേൽ സ്‌കൂളിൽ നടക്കും. വൈകിട്ട് 4.30ന് ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യും.