karthiyanaiamma-74

പെരുമ്പാവൂർ: കുറുപ്പംപടി കുരുപ്പപാറയിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (74) നിര്യാതയായി. മക്കൾ: പരേതനായ ബാബു, രവി, ഷീല, ഷാജി. മരുമക്കൾ: സരള, സിന്ധു, രാജൻ, സുഗന്ധി.