cheeku-jose-84

പറവൂർ: ഗോതുരുത്ത് തട്ടകത്ത് ചീക്കു ജോസ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ. മക്കൾ: മേരി, ജോസഫ്, സാബു, ജയ. മരുമക്കൾ: ആന്റണി, ലിസി, ഡാനി, ഷെല്ലി.