jose-75

മഞ്ഞപ്ര: അവുപ്പാടൻ ജോസ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മഞ്ഞപ്ര മാർസ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: വർഗ്ഗീസ്, വത്സ, ജിൻസി. മരുമക്കൾ: അമ്പിളി, ദേവസ്സി, ജോഷി.