varghese-67

നെടുമ്പാശ്ശേരി: മേയ്ക്കാട് കുരിശിങ്കൽ വീട്ടിൽ വർഗീസ് (67) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കൾ) രാവിലെ 10ന് ചെറിയ വാപ്പാലശ്ശേരി മോർ ഇഗ്‌നാത്തിയോസ്സ് യാക്കോബായ പള്ളി സെമിത്തേരിയിൽ.പത്രവിതരണക്കാരനായിരുന്നു. ഭാര്യ: ഏലിയാമ്മ. മക്കൾ: നിഷ, ജിഷ, നീത. മരുമക്കൾ: എൽദോ, വർഗീസ്.