വൈപ്പിൻ: സ്‌കൂൾമുറ്റം കാട്ടാശേരി എഡ്‌വേഡ് (61) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: പ്രിൻസി, ഷെൻസി. മരുമക്കൾ: ജെയ്‌മോൻ, ദീപു.