
തിരുവനന്തപുരം : വഴയില ശാസ്താംനഗറിൽ ഹൗസ് നമ്പർ 3 ൽ എം. രാമൻപിള്ള (86, റിട്ട. ടീച്ചർ) നിര്യാതനായി. ഭാര്യ : സരോജിനി അമ്മ (ഗ്രന്ഥശാലാ സംഘം). മക്കൾ : ശ്രീലത (ബി.എസ്.എൻ.എൽ), ശ്രീകല, ഉണ്ണികൃഷ്ണൻ (ആസ്ട്രേലിയ). മരുമക്കൾ : പി. ഗോപകുമാർ, കെ. ഗോപകുമാർ (റിസർവ് ബാങ്ക്), ജാനറ്റ് പിള്ള (ആസ്ട്രേലിയ). സംസ്കാരം ഇന്നുരാവിലെ 11 ന് ശാന്തികവാടത്തിൽ.