soma

ശ്രീകാര്യം: ചാവടിമുക്ക് ശ്രീകൃഷ്ണ നഗർ എസ്.ആർ.എ.- 55, ആരാധനയിൽ എൻ.കെ. സോമൻ (74, റിട്ട. സീനിയർ ടെക്നിഷ്യൻ, ഐ.എസ്.ആർ.ഒ.) നിര്യാതനായി. ഭാര്യ :ശാന്തകുമാരി അമ്മ. മക്കൾ : രാകേഷ് സോമൻ, (എൻജിനിയർ, നിസാൻ മോട്ടോഴ്സ്, ചെന്നൈ), രാഹുൽ സോമൻ (കോ-ഓപ്പറേറ്റീവ് വകുപ്പ്)
മരുമകൾ : രോഷിണി. സംസ്‌കാരം ഇന്നുച്ചയ്ക്ക് 12.30 ന് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.