
കഴക്കൂട്ടം: കുളത്തൂർ അരശുംമൂട് അർച്ചനയിൽ ബാലകൃഷ്ണൻ (81,റിട്ട.ടൈറ്റാനിയം) നിര്യാതനായി. ഭാര്യ:സരസ്വതി ഭായി (റിട്ടയേർഡ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ). മക്കൾ: ഡോ.സ്മിത (പി.എച്ച്.സി, എഴുകോൺ ) ഷാൻ (അസിസ്റ്റന്റ് എൻജിനിയർ, കെ.എസ്. ഇ.ബി, വൈദ്യുതി ഭവൻ, പട്ടം ) മരുമക്കൾ: ഡോ. കിരൺ (ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ, എൻ.എച്ച്.എം,കൊല്ലം ) അനു (എ.എം, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഉള്ളൂർ ) സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8ന്.