e-s

തൃക്കൊടിത്താനം: കൊടിനാട്ടുംകുന്ന് കൊല്ലംപറമ്പിൽ നവനീതം ഇ.എസ്. ഭാസ്കരൻ (76, റിട്ട. മാനേജർ, ഹിന്ദുസ്ഥാൻ മോട്ടേഴ്സ്) നിര്യാതനായി. ഭാര്യ : പൊന്നമ്മ. മക്കൾ : ബി. ബിനീഷ് കുമാർ (സീനിയർ ഡിപ്പോ മാനേജർ, വിശാഖ ഇൻഡസ്ട്രീസ്, കൊച്ചി), ബി. അനീഷ് കുമാർ ( സീനിയർ സബ് എഡിറ്റർ, മലയാള മനോരമ, തിരുവനന്തപുരം). മരുമക്കൾ: വിനീത, ബി. സബിത (സീനിയർ സബ് എഡിറ്റർ, മാതൃഭൂമി ന്യൂസ്, തിരുവനന്തപുരം)