
വിതുര: മരുതാമല മൂന്നാം നമ്പർ പുത്തൻ വീട്ടിൽ കെ. സുബ്രഹ്മണ്യ പിള്ള (കണ്ണൻ -67) നിര്യാതനായി. എൽ ജെ ഡി ജില്ലാ കൗൺസിൽ അംഗം, ജയപ്രകാശ് കൾച്ചറൽ സെന്റർ ജോയിന്റ് സെക്രട്ടറി, എച്ച് എം എസ് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: സുശീല. മക്കൾ: ജീന സുബ്രഹ്മണ്യം, നീതു സുബ്രഹ്മണ്യം. മരുമകൻ: അരുൺ.