ren

തിരുവനന്തപുരം: തിരുമല, പാങ്ങോട് ശ്രീചിത്രാനഗർ അനശ്വര ലെയിൻ സി 90, രഞ്ജിനിയിൽ കെ.എസ്.ഗോപിനാഥൻ നായരുടെയും കെ. രത്നമ്മയമ്മയുടെയും മകൾ രഞ്ജിനി ഗോപിനാഥ് (42, അസി.എക്സി.എൻജിനിയർ, ജലസേചന വകുപ്പ്) നിര്യാതയായി. ഭർത്താവ്: പ്രവീൺ എസ്.നായർ. മകൻ: പ്രണവ് പി. നായർ. സംസ്‌കാരം ഇന്നു രാവിലെ11 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.
സഞ്ചയനം: 7 ന് രാവിലെ 8 മണിക്ക്.