
പെരുങ്ങുഴി :കുഴിവിള വീട്ടിൽ എൻ. രാജപ്പൻ (95) നിര്യാതനായി.സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.
ഭാര്യ പരേതയായ രാജമ്മ .മക്കൾ :ഇന്ദിര , സുലോചന , സുജാത , ശശിധരൻ , തങ്കം , സുനിത.
മരുമക്കൾ :രാജൻ ബി, രത്നാകരൻ, വാസുദേവൻ പി, മോളി , സുധാകരൻ , അനിൽകുമാർ.
ചടങ്ങുകൾ :ഏപ്രിൽ 18 രാവിലെ 11.30 ന്.