അമരവിള: അലത്തറയ്ക്കൽ കുറിച്ചിവിളാകത്തു വീട്ടിൽ ദേവകി. പി (83) നിര്യാതയായി.
ഭർത്താവ് പരേതനായ കൃഷ്ണൻ.മക്കൾ : ലീനകുമാരി,ഷാജി, ലിനികുമാരി,സാബു.
മരുമക്കൾ :പരേതനായ സുരേന്ദ്രൻ , ഗീത, ശോഭനൻ,സുജ.
സഞ്ചയനം വ്യാഴം രാവിലെ 9 മണിക്ക്.