തിരുവല്ലം: നെല്ലിയോട് മേലെ വീട്ടിൽ പരേതനായ മോഹനന്റെ മകൻ പ്രവീൺ (34) നിര്യാതനായി. അമ്മ ചന്ദ്രിക.സഹോദരങ്ങൾ: പ്രശാന്ത്, പ്രീത, പ്രമീള, പ്രതീക്ഷ.
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 മണിക്ക്.