vineeth

പൂവത്തൂർ : കല്ലുവരമ്പ്‌ വൃന്ദാവനത്തിൽ വിജയൻ നായരുടെയും ചന്ദ്ര താരയുടെയും മകൻ വിനീത് സി. വി . നായർ (31)നിര്യാതനായി. സഹോദരി വിജിത നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9മണിക്ക്.