chandrasekharan-nair

നെടുമങ്ങാട് :മണ്ടേല ദീപാ ലക്ഷ്മിയിൽ കെ.ചന്ദ്രശേഖരൻ നായർ ( 74,റിട്ട.ആർമി) നിര്യാതനായി. ഭാര്യ ശോഭനകുമാരി .മക്കൾ :ദീപക് , ശ്രീരേഖ . മരുമക്കൾ :സരിത , ഉദയകുമാർ . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.