leela

തിരുപുറം :ചോലൻവിള വീട്ടിൽ വർഗീസിന്റെ ഭാര്യ ലീല. ആർ (63)നിര്യാതയായി. മക്കൾ :ഫ്രാൻസിസ്, ഷീബ, ഷീജ .മരുമക്കൾ : റീന, ശശി, അജി .പ്രാർത്ഥന :ശനിയാഴ്ച 9 മണിക്ക്.