നെടുമങ്ങാട്: മേലാംകോട് ശ്രീകമലത്തിൽ എസ് .കമലം (72)നിര്യാതയായി. ഭർത്താവ്: പരേതനായ ആറുമുഖം ആചാരി.മകൻ: സനിൽകുമാർ (കണ്ണൻ).മരുമകൾ:ബി ലത . സഞ്ചയനം 10 ന് രാവിലെ 9ന്.