തിരുവനന്തപുരം :മരുതുംകുഴി ചിറ്റാറ്റിൻകര സായീഭവനിൽ എ. ബാബു ചെട്ടിയാർ (57) നിര്യാതനായി. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോഴ്‌സ് ശാസ്തമംഗലം യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു.ഭാര്യ ജയശ്രീ. മകൾ നിഷ ബാബു.
മരുമകൻ രാജീവ്.