ശ്രീകാര്യം: മൺവിള കിഴക്കുംകര ഞാറ്റടിത്തലയ്ക്കൽ മേലെ പുത്തൻവീട്ടിൽ പരേതനായ ദാസന്റെ ഭാര്യ ഓമന (63) നിര്യാതയായി. മക്കൾ: ജോയി, രാജൻ, ലേഖ. മരുമക്കൾ: മണിയമ്മ, ബീന, ഷാജി. ചരമശുശ്രൂഷ തിങ്കളാഴ്ച രാവിലെ 6 മണിക്ക് മൺവിള ലിറ്റിൽ ഫ്ളവർ ചർച്ചിൽ.