kv-vasudevan

തിരുവനന്തപുരം : സ്വതന്ത്ര സമര സേനാനിയായിരുന്ന കെ.വി.വാസുദേവന്റെ 25-ാം ചരമവാർഷിക അനുസ്മരണയോഗം ട്രിവാൻഡ്രം ഹോട്ടലിൽ നടന്നു.അഡ്വ. എസ്. രഞ്ജിത്തിന്റെ അദ്ധ്യക്ഷതയിൽ മുൻ മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു.അഡ്വ.കെ.സാംബശിവൻ,ആലുവിള അജിത്ത്,വെട്ടുകാട് അശോകൻ,അഡ്വ.എ.എൻ.പ്രേംലാൽ,ആക്കുളം മോഹനൻ എന്നിവർ സംസാരിച്ചു.ടി.ആർ. രാജേഷ് സ്വാഗതവും കെ.വി. അനിൽകുമാർ നന്ദിയും പറഞ്ഞു.