പറണ്ടോട് : ചെരുപ്പാണി തുഷാര വിലാസത്തിൽ പരേതനായ രാമചന്ദ്രന്റെയും ഉഷാകുമാരിയുടെയും മകൻ മഹേഷ് (34) നിര്യാതനായി. ഭാര്യ : ശ്രീക്കുട്ടി. മകൻ : കാശിനാഥ്. സഞ്ചയനം : 15 ന് രാവിലെ 9 ന്.