surendran

പൊഴിയൂർ: കാവുവിള വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ മകൻ പി. സുരേന്ദ്രൻ (52) നിര്യാതനായി. ഭാര്യ: എൻ.ടി.സിന്ധു. മക്കൾ: നിഖിൽ മഹേശ്വർ, ഉമാശങ്കരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 മണിക്ക്.