dd

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ആർട്ട് ഒഫ് ലിവിംഗിന്റെ ജില്ലയിലെ എല്ലാകേന്ദ്രങ്ങളും ഇന്ന് മുതൽ എല്ലാ ഞായറാഴ്‌ചയും പ്രവർത്തിക്കും. കഴിഞ്ഞ രണ്ടു വർഷം ഓൺലൈനിൽ മെഡിറ്റേഷൻ ആൻഡ് ബ്രത്ത് വർക്ക്ഷോപ്പിൽ പങ്കെടുത്തവർക്ക് ഏറ്റവും അടുത്തുള്ള ആർട്ട് ഒഫ് ലിവിംഗ് സെന്ററിൽ സൗജന്യമായി ഹാപ്പിനസ് പ്രോഗ്രാമിൽ പങ്കെടുക്കാമെന്ന് ജില്ലാപ്രസിഡന്റ് എം.ജി. വത്സലകുമാറും സെക്രട്ടറി പി. അനിൽകുമാറും അറിയിച്ചു. ഫോൺ: 9446415847,​ 9447004726.